👾 🆃🅶ബ്ലോഗർ👾 Telegram channel photo

👾 🆃🅶ബ്ലോഗർ👾

@tgblogrPublic Channel

🤩🆃🅴🅻🅴🅶🆁🅰️🅼♻️🅰️🆁🆃🅸🅲🅻🅴🆂♻️ 🅾️🅿️🅴🅽🆂🅾️🆄🆁🅲🅴 🅰️🅿️🅿️🆂 ♻️🆃🅴🅲🅷 🅽🅴🆆🆂♻️🆃🅸🅿️🆂&🆃🆁🅸🅲🅺🆂♻️🆅🅸🅳🅴🅾️🆂😂🅵🆄🅽♻️🅰️🅽🅳 🅼🅾️🆁🅴..🔰

BloggingespañolEspaña

391

Last views

561 (561 subscribers)
Miembros
—
Rating
10
Total Posts
Oct 17, 2026, 4:50 AM
Actualizado
Apr 24, 2026
Created
Stats

Está viendo contenido en español. Para ver contenido en otros idiomas, cambie el idioma del sitio.

Channel Information

Channel Information
Channel Name👾 🆃🅶ബ്ലോഗർ👾
Username@tgblogr
CategoryBlogging
Languageespañol
CountryEspaña
Miembros561
Channel TypePublic Channel
Created24 abr 2026
Last Updated17 oct 2026 • hace 5 días
StatusActive

Clasificación

Clasificación global
#260200-393
Clasificación por idioma
#5023-9
Clasificación por categoría
#2028Sin cambios

Crecimiento de participantes

Total: 56130 Days growth: -40.7%
09/1709/2209/2710/0210/0710/1210/16
Crecimiento de participantes - 30 Days
DateSubscribers
17:09:2026565
18:09:2026565
19:09:2026559
20:09:2026559
21:09:2026559
22:09:2026559
23:09:2026559
24:09:2026559
25:09:2026559
26:09:2026559
27:09:2026559
28:09:2026559
29:09:2026559
30:09:2026559
01:10:2026559
02:10:2026559
03:10:2026559
04:10:2026559
05:10:2026559
06:10:2026559
07:10:2026559
08:10:2026559
09:10:2026559
10:10:2026559
11:10:2026559
12:10:2026559
13:10:2026559
14:10:2026559
15:10:2026559
16:10:2026561
Crecimiento de participantes - Weekly
DateSubscribers
Week of 20:04:2026614
Week of 27:04:2026614
Week of 04:05:2026612
Week of 11:05:2026612
Week of 18:05:2026612
Week of 25:05:2026612
Week of 01:06:2026612
Week of 08:06:2026612
Week of 15:06:2026612
Week of 22:06:2026612
Week of 29:06:2026612
Week of 06:07:2026584
Week of 13:07:2026584
Week of 20:07:2026584
Week of 27:07:2026584
Week of 03:08:2026584
Week of 10:08:2026584
Week of 17:08:2026569
Week of 24:08:2026569
Week of 31:08:2026569
Week of 07:09:2026565
Week of 14:09:2026559
Week of 21:09:2026559
Week of 28:09:2026559
Week of 05:10:2026559
Week of 12:10:2026561
Crecimiento de participantes - Monthly
DateSubscribers
April 2026614
May 2026612
June 2026612
July 2026584
August 2026569
September 2026559
October 2026561
Crecimiento de participantes - Yearly
DateSubscribers
2026561

Top 10 posts

Most viewed posts from this channel

By views
  1. #1കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി799
  2. #212.4.0 (6483)622
  3. #3🕹നിങ്ങൾ കണ്ടന്റ് റൈറ്റർ ആണോ ? നിങ്ങൾക്ക് ടെക്സ്റ്റുകൾ കോപ്പി പേസ്റ്റ്605
  4. #4Post #954512
  5. #5📱 സുരക്ഷിതമായ ഇന്റർനെറ്റ്, നമ്മുടെ കൈകളിൽ! 🌐504
  6. #6http://telegraph.controller.bot/files/7389857261/AgACAgUAAxkBAAICOGmCC488
  7. #7സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന് സംസ്ഥാന സർക്442
  8. #812.4.0 (6508)439
  9. #9നടനും ടിവികെ അധ്യക്ഷനുമായ വിജയ് വിവാഹ മോചിതനാകുന്നു. ഭാര്യ സംഗീത കോടതി391
  10. #10pinned «​​🕹നിങ്ങൾ കണ്ടന്റ് റൈറ്റർ ആണോ ? നിങ്ങൾക്ക് ടെക്സ്റ്റുകൾ കോപ്പ

Últimas publicaciones

Photo
നടനും ടിവികെ അധ്യക്ഷനുമായ വിജയ് വിവാഹ മോചിതനാകുന്നു. ഭാര്യ സംഗീത കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ചെങ്കല്‍പ്പെട്ട് കോടതിയിലാണ് വിവാഹ മോചനത്തിനായി സമീപിച്ചിരിക്കുന്നത്. ഏപ്രില്‍ 20നാണ് കോടതിയില്‍ ഹാജരാകേണ്ടത്.

നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു. വിജയ് ഇതു വരെ വിവാഹ മോചനത്തിന് സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. https://www.reporterlive.com/entertainment/entertainment-news/2026/02/27/actor-vijay-gets-divorced-wife-approaches-sangeetha-court
391001
pinned «​​🕹നിങ്ങൾ കണ്ടന്റ് റൈറ്റർ  ആണോ ? നിങ്ങൾക്ക്  ടെക്സ്റ്റുകൾ കോപ്പി പേസ്റ്റ് ചെയ്യാനും എഡിറ്റ്  ചെയ്യാനും ഇനി വേറെ സോഫ്റ്റ്‌വെയർ ഒന്നും തന്നെ ആവശ്യമില്ല . തികച്ചും AI. വച്ച് നിർമിച്ച , നിങ്ങളുടെ ബ്രൗസറിൽ ഫ്രീയായി ഉപയോഗിക്കാൻ കഴിയുന്ന HTML.ൽ  നിർമിച്ച ,നിങ്ങളുടെ…»
0000
🕹നിങ്ങൾ കണ്ടന്റ് റൈറ്റർ  ആണോ ? നിങ്ങൾക്ക്  ടെക്സ്റ്റുകൾ കോപ്പി പേസ്റ്റ് ചെയ്യാനും എഡിറ്റ്  ചെയ്യാനും ഇനി വേറെ സോഫ്റ്റ്‌വെയർ ഒന്നും തന്നെ ആവശ്യമില്ല . തികച്ചും AI. വച്ച് നിർമിച്ച , നിങ്ങളുടെ ബ്രൗസറിൽ ഫ്രീയായി ഉപയോഗിക്കാൻ കഴിയുന്ന HTML.ൽ  നിർമിച്ച ,നിങ്ങളുടെ രീതിയിൽ കസ്റ്റമൈസ്‌  ചെയ്യാവുന്ന വളരെ ചെറിയ ഒരു ആപ്പ് .

ഇതിന്റെ  പ്രത്യേകതകൾ.

1. ഇൻസ്റ്റാൾ ചെയ്യേണ്ട :ടെലിഗ്രാം , വാട്സാപ്പ് , ഫോൺ , പിസി etc.. എവിടെ വേണമെങ്കിലും സേവ് ചെയ്ത് ഉപയോഗിക്കാം .


2. English-Manglish switch:നിങ്ങൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ വേറെ ആപ്പ് വേണ്ട ,ഒറ്റ സ്വിച്ചിൽ മംഗ്ളീഷിലോ ഇഗ്ളീഷിലോ ടൈപ്പ് ചെയ്യാം 


3. Auto Save: നിങ്ങൾ ടൈപ്പ് ചെയ്തു  വച്ച  ഫയലുകൾ ഇടയ്ക്ക് ക്ലോസ് ചെയ്താലും അത് ഓട്ടോമാറ്റിക് ആയി സേവ് ആവുന്നു (Cloud and Local Storage). ടൈപ്പ് ചെയ്തു വച്ച ഫയലുകൾ നഷ്ടപ്പെടില്ല.


4. Download : സേവ് ചെയ്ത ഫയലുകൾ text,Pdf  ആയി ഡൌൺലോഡ് ചെയ്യാം.


കൂടാതെ ,ഡാർക്ക് മോഡ് , കോപ്പി etc.. ഫീച്ചറുകളും..


ഇത് ഉപയോഗിക്കാനായി ഇതിനോടൊപ്പം ഉള്ള HTML. ഫയൽ ഡൌൺലോഡ്(Save to Telegram,Whatsapp or Anywhere)  ചെയ്തു ബ്രൗസറിൽ ഓപ്പൺ ചെയ്തു ഉപയോഗിക്കാവുന്നതാണ് . 

File Link 🔗

ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താം 
(Screenshot,Html file in Comments.)

വരും ദിവസങ്ങളിൽ ഇതുപോലെ ഉപയോഗപ്രദമായ  ടൂളുകൾ പരിചയപ്പെടുത്താം
605003
Photo
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന് സംസ്ഥാന സർക്കാരിൻ്റെ ആദരം
442008
Photo
📱 സുരക്ഷിതമായ ഇന്റർനെറ്റ്, നമ്മുടെ കൈകളിൽ! 🌐

സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് സുരക്ഷിത ഇന്റർനെറ്റ് ദിനം (Safer Internet Day) ആയി ആചരിക്കുന്നത്. ഡിജിറ്റൽ ലോകം വിശാലമാണ്, എന്നാൽ അതോടൊപ്പം തന്നെ ജാഗ്രതയും അനിവാര്യമാണ്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:

🔰ശക്തമായ പാസ്‌വേഡുകൾ: എളുപ്പത്തിൽ ഊഹിക്കാൻ കഴിയാത്ത പാസ്‌വേഡുകൾ ഉപയോഗിക്കുക.

🔰ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA): നിങ്ങളുടെ അക്കൗണ്ടുകൾക്ക് ഇരട്ടി സുരക്ഷ ഉറപ്പാക്കുക.

🔰ലിങ്കുകൾ ശ്രദ്ധിക്കുക: അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതും ഒഴിവാക്കുക.

🔰സൈബർ ബുള്ളിയിംഗ്: സൈബർ ഇടങ്ങളിൽ മറ്റുള്ളവരെ ബഹുമാനിക്കുക, അധിക്ഷേപങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

🔰പ്രത്യേകം ശ്രദ്ധിക്കുക: കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ മുതിർന്നവരുടെ മേൽനോട്ടം ഉറപ്പുവരുത്തുക. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക.



#SaferInternetDay #CyberSecurity #Malayalam #SafeInternet #DigitalSafety #StaySafeOnline
504002
http://telegraph.controller.bot/files/7389857261/AgACAgUAAxkBAAICOGmCCAgC_P5vlB-nW3q-k4M85dQtAALHDmsbPT0RVK72L0xCZcnWAQADAgADeQADOAQഫെബ്രുവരി 4 ലോക കാൻസർ ദിനം🦂

മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാൻസറിനെതിരെ പോരാടാൻ ലോകത്തെ ഒന്നിപ്പിക്കുന്ന ദിനമാണ് ഫെബ്രുവരി 4. 'യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ' (UICC) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.
2000-ൽ പാരീസിൽ നടന്ന 'ന്യൂ മില്ലേനിയത്തിന് വേണ്ടിയുള്ള കാൻസർ വിരുദ്ധ ലോക ഉച്ചകോടിയിലാണ്' ലോക കാൻസർ ദിനം എന്ന ആശയം രൂപപ്പെട്ടത്. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ചിറാക്കും ലോകമെമ്പാടുമുള്ള പ്രമുഖ ആരോഗ്യ സംഘടനകളും ചേർന്ന് 'ചാർട്ടർ ഓഫ് പാരീസ്' എന്ന ഉടമ്പടിയിൽ ഒപ്പുവെച്ചു. കാൻസർ ഗവേഷണത്തിനും പ്രതിരോധത്തിനും രോഗീ പരിചരണത്തിനും കൂടുതൽ ഊന്നൽ നൽകുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ ഉടമ്പടിയുടെ പത്താം വാർഷികത്തിലാണ് ഫെബ്രുവരി 4 ഔദ്യോഗികമായി ലോക കാൻസർ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.
കാൻസർ എന്ന രോഗത്തെക്കുറിച്ചുള്ള ഭയം മാറ്റാനും കൃത്യസമയത്തുള്ള ചികിത്സ ഉറപ്പാക്കാനും ഈ ദിനം സഹായിക്കുന്നു.
ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ

🦂കാൻസർ ഒരു പകർച്ചവ്യാധിയല്ലെന്നും തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാമെന്നുമുള്ള അറിവ് ജനങ്ങളിൽ എത്തിക്കുക.
🦂ജാതി, മതം, സാമ്പത്തിക നില എന്നിവ പരിഗണിക്കാതെ എല്ലാവർക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ പ്രധാന പ്രമേയമായ 'Close the Care Gap' സൂചിപ്പിക്കുന്നത്.
🦂 ലഹരി ഉപയോഗം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, കൃത്യമായ വ്യായാമം ചെയ്യുക തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുക.
🦂മെച്ചപ്പെട്ട ആരോഗ്യനയങ്ങൾ രൂപീകരിക്കാൻ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുക.

കാൻസർ മരണങ്ങളിൽ വലിയൊരു ശതമാനവും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും നേരത്തെയുള്ള പരിശോധനകളിലൂടെയും ഒഴിവാക്കാവുന്നതാണ്. സ്തനാർബുദം, ശ്വാസകോശ കാൻസർ, ഗർഭാശയമുഖ കാൻസർ തുടങ്ങിയവ തുടക്കത്തിലേ കണ്ടെത്തുന്നത് ചികിത്സാ ഫലം വർദ്ധിപ്പിക്കുന്നു.
488002
Video
12.4.0 (6483)
Whats New!
- invite friends page redesign
- fix opening loaded video on link preview
- fix stories intro blur
- send button fix
- gifts fixes


#Telegeam_Android
622001

Showing 10 of 10 posts

Calificación

Se requiere iniciar sesión

Frequently Asked Questions

¿De qué trata el canal de Telegram 👾 🆃🅶ബ്ലോഗർ👾?+

👾 🆃🅶ബ്ലോഗർ👾 (@tgblogr) es un canal de Telegram en Blogging en tgdio. Este perfil muestra ranking, valoraciones, reseñas y publicaciones recientes para decidir antes de suscribirte. Actualmente lista unos 561 suscriptores en tgdio.

¿Cómo me uno a 👾 🆃🅶ബ്ലോഗർ👾 (@tgblogr) en Telegram?+

Abre el perfil del canal en tgdio y usa Join / Open in Telegram para ir a @tgblogr y suscribirte gratis.

¿Es 👾 🆃🅶ബ്ലോഗർ👾 un buen canal de Blogging?+

En tgdio puedes ver la valoración, reseñas, ranking y publicaciones de 👾 🆃🅶ബ്ലോഗർ👾 antes de unirte. Actualmente lista unos 561 suscriptores en tgdio. Compáralo con canales similares de Blogging.

¿Dónde veo las estadísticas y publicaciones de 👾 🆃🅶ബ്ലോഗർ👾?+

En tgdio, abre la página de @tgblogr para estadísticas, ranking, valoraciones y publicaciones. Usa Stats para gráficos de crecimiento.